അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക

നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ വൈകാരികമായി നമ്മേ ബാധിക്കുമെങ്കിലും അതില്‍ നാം അടിപ്പെടരുത്. നാം വൈകാരികമായി പ്രതികരിക്കണം എന്നാണ് അവരുടെ ആഗ്രഹം. എങ്കിലേ അവര്‍ക്ക് ബഹുജനങ്ങളുടെ എതിര്‍പ്പില്ലാതെ നമ്മുടെ മേല്‍ കൂടുതല്‍ അക്രമം അഴിച്ചുവിടാനാവൂ. അതുകൊണ്ട് നാം വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ബഹിഷ്കരിക്കുരണമാണ് അതിനുള്ള വഴി.

എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക.
നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
ആഹാരം കുറച്ച് കഴിക്കുക. വ്യാവസായിക ഇറച്ചി ഒഴുവാക്കുക. ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.

താഴെപ്പറയുന്ന ബഹുരാഷ്ട്രക്കുത്തക കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക.

Intel
Motorola
Hewlett-Packard
Amazon.com
IBM
Pampers
Coca-Cola
Caterpillar
GAP, Banana Republic, Calvin Klein, BOSS, M&S, DKNY which uses Delta-Galils textile
Gillette
Head & Shoulders
Vicks
Old Spice
Procter & Gamble
Johnson & Johnson
Revlon
McDonald’s
Nestle
Milkmaid
Maggi
KitKat
L’Oréal

എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും യാത്രകളും കുറക്കുക.
(ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല.)

ഒരു അഭിപ്രായം ഇടൂ