ഹോമന്‍ സ്ക്വയര്‍ ഗസ്റ്റപ്പോ തന്ത്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം വളരുന്നു

അമേരിക്കന്‍ പൌരന്‍മാരെ ഭേദ്യം ചെയ്യുന്ന രഹസ്യ തടങ്കല്‍ പാളയവും പീഡന കേന്ദ്രവുമായ ചിക്കാഗോയിലെ ഹോമന്‍ സ്ക്വയറിനെക്കുറിച്ച് ഫെഡറല്‍ Department of Justice ന്റെ അന്വേഷണം വേണമെന്ന് Cook County കമ്മീഷണറായ Richard Boykin ഉം U.S. Representative ആയ Danny Davis ഉം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടകളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും നിരന്തരമുള്ള പരാതി നഗര നേതാക്കള്‍ അവഗണിക്കുകയാണുണ്ടായത്. DOJ യുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് Amnesty USA ഉം ആവശ്യപ്പെട്ടു.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ