“ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു

ചാഡിലെ (Chad) ഏകാധിപതിയെ സെനഗലില്‍ കുറ്റവിചാരണ ചെയ്യുന്നു. അമേരിക്കയുടെ പങ്കാളിയായിരുന്ന Hissène Habré നെ “ആഫ്രിക്കയുടെ പിനെഷോ” എന്നാണ് അറിയപ്പെടുന്നത്. 1980 കളിലെ അയാളുടെ എട്ട് വര്‍ഷത്തെ ഭരണം 40,000 പേരെ കൊന്നു. ഇരകളുടെ രണ്ട് ദശാബ്ദത്തെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ പ്രത്യേക കോടതി Habré യെ കുറ്റവിചാരണ ചെയ്യുന്നത്. 1999 മുതല്‍ Habré യുടെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന Human Rights Watch ന്റെ Attorney Reed Brody വിചാരണയെ പ്രശംസിച്ചു.

എന്നാല്‍ Habré യുടെ വക്കീലന്‍മാര്‍ രണ്ടാം ദിവസവും വരാതിരുന്നതിനാല്‍ വിചാരണ സെപ്റ്റംബര്‍ 7 ലേക്ക് മാറ്റിവച്ചു.

ഒരു അഭിപ്രായം ഇടൂ