ജപ്പാനിലെ 50 അണുനിലയങ്ങളില്‍ 28 എണ്ണവും അടച്ചുപൂട്ടണമെന്ന് ജനപ്രതിനിധികള്‍

ഉടന്‍ തന്നെ 50 അണുനിലയങ്ങളില്‍ 28 എണ്ണവും അടച്ചുപൂട്ടണമെന്ന് ജപ്പാനിലെ എല്ലാ പാര്‍ട്ടികളിലും പെടുന്ന 91 ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മുമ്പ് ഈ സംഘം 24 നിലയങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് പറഞ്ഞിരുന്നത്. അതിന്റെ കൂടെ ഇപ്പോള്‍ 4 എണ്ണവും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. Hokuriku Electric Power Co ന്റേയും Kansai Electric Power Co. ന്റേയും ഈരണ്ട് നിലയങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. ഈ നിലയങ്ങള്‍ക്ക് കുഴപ്പമുണ്ടെന്ന് ഈ സംഘം ആരോപിക്കുന്നു.

— സ്രോതസ്സ് kyodonews.jp

ഒരു അഭിപ്രായം ഇടൂ