ജര്‍മ്മനിയിലെ Deutsche Bank ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് $250 കോടി ഡോളര്‍ പിഴയും benchmark rate ല്‍ കൃത്രിമത്തെ കാട്ടിയതിന് 7 ജോലിക്കാലെ പിരിച്ച് വിടുകയും ചെയ്യണമെന്ന വിധി വന്നു. ജര്‍മ്മനിയിലെ ഏറ്റവും വലിയ ബാങ്കായ Deutsche Bank മായുള്ള അമേരിക്കയിലെ Department of Justice (DoJ) guilty plea ഒത്ത് തീര്‍പ്പിന് ശേഷമാണ് സര്‍ക്കാര്‍ ഇത് പ്രസിദ്ധപ്പെടുത്തിയത്. £3.5 ട്രില്യണ്‍ സാമ്പത്തിക കരാറുകളില്‍ നിരക്ക് വ്യത്യാസപ്പെടുത്താനുള്ള ശ്രമത്തിന്റെ emails, electronic messages, phone calls ഒക്കെ നിയന്ത്രണ അധികാരികള്‍ പുറത്തുവിട്ടു.