American Psychological Association ന്റെ ബോര്‍ഡ് ഏകദേശം ഏകകണ്ഠേന പുതിയ നയം പാസാക്കി. ഇത് മനശാസ്ത്രജ്ഞരെ ദേശീയ സുരക്ഷാ interrogations ല്‍ പങ്കെടുക്കുന്നത് തടയുന്നു. പെന്റഗണിന്റേയും CIA യുടേയും പീഡന പരിപാടികളില്‍ APA നേതൃത്വം പങ്കുചേര്‍ന്നതിനെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണത്തിന്റെ ഫലമായാണ് പുതിയ നിയമം കൊണ്ടുവന്നത്. ഒരാള്‍ ഈ പുതിയ നിയമത്തിനെതിരെ വോട്ടുചെയ്തു.