ഫാസ്റ്റ് ഫുഡ് കമ്പനിയായ Chipotle ഫ്ലോറിഡ അടിസ്ഥാനമായുള്ള Coalition of Immokalee Workers നുമായി തക്കാളി പെറുക്കുന്ന തൊഴിലാളികളുടെ വേതനവും തൊഴില്‍ സൈകര്യങ്ങളും വര്‍ദ്ധിപ്പിക്കുവാന്‍ കരാറിലൊപ്പുവെച്ചു. മുമ്പ് Chipotle ഈ കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചിരിക്കുകയായിരുന്നു. ഈ കരാറില്‍ ഇതുവരെ McDonalds, Burger King ഉള്‍പ്പടെ 10 കമ്പനികള്‍ ഒപ്പുവെച്ചിട്ടുണ്ട്.