അമേരിക്കയില്‍ ജോലിക്കാര്‍ക്ക് നല്‍കുന്ന കുറഞ്ഞ വേതനം $15 ഡോളറായി ഉയര്‍ത്തിയ ആദ്യത്തെ ബാങ്കായി Amalgamated Bank. രാജ്യത്തെ ഏറ്റവും വലിയ യൂണിയന്‍ ബാങ്കാണ് Amalgamated. “ഞങ്ങള്‍ കഴിഞ്ഞ പാദത്തില്‍ Bank of America യെ പോലെ $500 കോടി ഡോളറ്‍ ലാഭമുണ്ടാക്കിയില്ല. എന്നാല്‍ ഞങ്ങള്‍ ലാഭമുണ്ടാക്കുന്ന കമ്പനിയാണ്” എന്ന് CBS നോട് മറ്റ് ബാങ്കുകളും $15 ഡോളറിനുള്ള സമരത്തില്‍ പങ്ക് ചേരണമെന്ന് CEO Keith Mestrich ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു.