പുതിയ രുചിയുമായി Ben And Jerry കാലാവസ്ഥാ മാറ്റത്തിനെതിരെ യുദ്ധത്തിന്

raspberry ice cream, marshmallow, raspberry swirls ആണ് ആ രുചി. അതിന്റെ dark and white fudge ice cream cones. എന്നാല്‍ Save Our Swirled നോടൊപ്പം ഒരു സന്ദേശവുമുണ്ട്. സന്ദേശം ലളിതമാണ്. ഐസ്ത്രീം ആയാലും നമ്മുടെ ലോകം ആയാലും ഉരുകിയാല്‍ അത് മോശമാകും. അമേരിക്കയിലേയും യൂറോപ്പിലേയും കമ്പോളത്തില്‍ ഈ രുചിയുടെ ഐസ്ത്രീം ഇറങ്ങി.

— സ്രോതസ്സ് thinkprogress.org, benjerry.com

ഒരു അഭിപ്രായം ഇടൂ