മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്കുള്ള വിമാനം കയറുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് വലിയ സൈനിക കരാറിന് അംഗീകാരം നല്‍കി. ഇത് bilateral സൈനിക ബന്ധം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. [അതായത് ഇന്‍ഡ്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും]. ലോകത്തെ ഏറ്റവും ആധുനികമായ രണ്ട് ഹെലികോപ്റ്റര്‍ $300 കോടി ഡോളറിന് വാങ്ങാനുള്ള കരാറാണിത്. വളരെ കാലമായി ഈ കരാര്‍ നടപടിയെടുക്കാതെ കിടക്കുകയായിരുന്നു. ബോയിങ്ങില്‍ നിന്ന് 22 Apache ആക്രമണ ഹെലികോപ്റ്ററും 15 Chinook heavy-lift ഹെലികോപ്റ്ററും വാങ്ങാനാണ് പദ്ധതി. http://www.thehindu.com/todays-paper/ahead-of-modis-us-visit-3-bn-defence-deals-cleared/article7678785.ece

നല്ല കുട്ടി. യജമാനനെ കാണുന്നതിന് മുമ്പ് ഗൃഹപാഠം മുഴുവന്‍ ചെയ്തു.

ഒരു അഭിപ്രായം ഇടൂ