കഴിഞ്ഞ 14 വര്‍ഷങ്ങളായി വിമാനത്താവളത്തിലെ സുരക്ഷക്കായി ശതകോടികള്‍ ചിലവാക്കിയിട്ടും കള്ള ബോംബുകളും മറ്റ് ആയുധങ്ങളുമായുള്ള DHS ഏജന്റുമാര്‍ 70 ല്‍ 67 പ്രാവശ്യവും സുരക്ഷാ പരിശോധനയിലൂടെ പിടിക്കപ്പെടാതെ കടന്നുപോയി. ഈ ഉയരര്‍ന്ന പരാജയ തോത് കാരണം Secretary of Homeland Security യുടെ Jeh Johnson, TSA യുടെ തലവനെന്ന സ്ഥാനം രാജിവെച്ചു. 2009 ല്‍ നടന്ന ഒരു വിശകലനത്തിന് ശേഷം ബാഗുകള്‍ പരിശോധിക്കാനായി $54 കോടി ഡോളര്‍ ചിലവാക്കി പരിശോധന ഉപകരണങ്ങളും $1.1 കോടി ഡോളര്‍ ചിലവാക്കിയുള്ള പരിശീനങ്ങളും നടത്തിയിട്ടും പ്രകടമായ ഒരു പുരോഗതിയും TSA ക്കുണ്ടാക്കാനായിട്ടില്ല.
— സ്രോതസ്സ് abcnews.go.com
[അഴിമതി നടത്തുക, സാധാരണ ജനത്തെ ദ്രോഹിക്കുക എന്നതില്‍ കവിഞ്ഞ ഇതിനൊരു കാര്യവുമില്ല.]