പലചരക്ക് കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളില്‍ സ്ഥാപിക്കാവുന്ന 24 kW ന്റെ Express 100 എന്ന അതിവേഗ ചാര്‍ജ്ജിങ് സ്റ്റേഷന്‍ ChargePoint വിപണിയിലിറക്കി. Express 100 ന് 100 RPH (miles of range per hour) ചാര്‍ജ്ജിങ് തോതാണുള്ളത്. അതിവേഗ ചാര്‍ജ്ജറുകള്‍ വണ്ടിക്കാര്‍ക്ക് 20-30 മിനിട്ട് നേരം ചാര്‍ച്ച് ചെയ്ത് അടുത്ത സ്റ്റേഷനിലെത്താന്‍ സഹായിക്കും. ഇപ്പോള്‍ തന്നെ ChargePoint ന്റെ നെറ്റ്‌വര്‍ക്കില്‍ 144 സ്ഥലങ്ങളുണ്ട്.
— സ്രോതസ്സ് greencarcongress.com