പുതിയ ഒരു പഠനം അനുസരിച്ച് ഡല്‍ഹിയിലെ വായൂ മലിനീകരണം പ്രതിവര്‍ഷം 10,000 to 30,000 പേരെ കൊല്ലുന്നു എന്ന് കണ്ടെത്തി. അതായത് തലസ്ഥാന നഗരത്തിലെ PM2.5 കാരണം പ്രതിദിനം 80 ജീവന്‍ ഇല്ലാതാകുന്നു. ശ്വാസകോശ രോഗങ്ങളെക്കാള്‍ ഹൃദയാഘാതമാണ് മരണത്തിന്റെ പ്രധാന കാരണം. ഇന്‍ഡ്യയിലെ പുറത്തുള്ള മലിനീകരണം ആളുകളെ കൊല്ലുന്നതില്‍ അഞ്ചാം സ്ഥാനത്താണ്. 2013 ലെ Global Burden of Disease പഠനം കണക്കാക്കിയത്. 2010 ന് ശേഷം ഏകദേശം 627,000 മുന്‍പേയുള്ള മരണം സംഭവിച്ചി. കൂടുതലും ശ്വാസകോശ രോഗങ്ങളെക്കാള്‍ PM 2.5 കാരണമായുള്ള ischemic ഹൃദയാഘാതത്താലാണ്.
— സ്രോതസ്സ് downtoearth.org.in