Grafenrheinfeld ആണവനിലയം അടച്ചുപൂട്ടുന്നു

33 വര്‍ഷം പഴക്കമുള്ള Grafenrheinfeld ആണവനിലയം എന്നത്തേകുമായി അടച്ചുപൂട്ടുന്നു. 2022 ഓടെ എല്ലാ വാണിജ്യ ആണവനിലയങ്ങളും അടച്ചുപൂട്ടാനുള്ള Atomic Energy Act 2011 ജൂലൈയില്‍ പാസാക്കിയതിന് ശേഷം ആദ്യം അടച്ചുപൂട്ടുന്ന നിലയമാണിത്. ആണവ വൈദ്യുതിയുടെ ദുരന്തപരമായ സാമ്പത്തിക വശം കാരണം ഏഴ് മാസം മുമ്പേ അടച്ചുപൂട്ടുകയാണ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ ജര്‍മ്മനിയിലെ വളര്‍ച്ച കാരണം നിയത്തിന്റെ ഉടമകളായ E.ON ന് അത് ലാഭകരമായി നടത്തിക്കൊണ്ടുപോകാനും ആവുന്നില്ല.

— സ്രോതസ്സ് greenpeace.org

ഒരു അഭിപ്രായം ഇടൂ