വംശനാശം സ്പീഷീസുകളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ ഇന്‍ഡ്യന്‍ പക്ഷികളും

International Union for Conservation of Nature (IUCN) പ്രസിദ്ധീകരിച്ച 2015 ലെ പക്ഷികളുടെ Red List പ്രകാരം ഇന്‍ഡ്യയിലെ 180 പക്ഷികള്‍ ഭീഷണിയിലാണെന്ന് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 173 ആയിരുന്നു. ഒരു സ്പീഷീസാണ് ഈ വര്‍ഷം Red List നിന്ന് നീങ്ങിയത്. Bombay Natural History Society (BNHS)-India, BirdLife International(UK) എന്നീ സ്ഥാപനങ്ങളും മറ്റ് സഹായ സംഘങ്ങളും ഈ പഠനത്തില്‍ പങ്കെടുത്തു. പുല്‍ത്തകിടികളും, ചതുപ്പ് നിങ്ങളും പോലുള്ള ആവാസവ്യവസ്ഥയുടെ വലിയ നാശമുണ്ടാകുന്നു എന്ന് ഇവര്‍ കണ്ടെത്തി. അതല്ലാതെ ചത്ത മൃഗങ്ങളെ തിന്നുന്ന കഴുകന്‍മാരേ പോലുള്ള പക്ഷികള്‍ കന്നുകാലികള്‍ക്ക് നല്‍കുന്ന diclofenac പോലുള്ള മരുന്നിനാല്‍ ഭീഷണി നേരിടുന്നു.

— സ്രോതസ്സ് thehindu.com

ഒരു അഭിപ്രായം ഇടൂ