ലോകത്തെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ പകുതി വടക്കേ ആഫ്രിക്കയയിലും മദ്ധ്യപൂര്‍വ്വേഷ്യയിലുമാണുള്ളത്. അബുദാബിയിലെ Clean Energy Business Council ന്റെ മാപ്പ് പ്രകാരം ഈ സ്ഥലത്ത് 150 ല്‍ അധികം പുനരുത്പാദിതോര്‍ജ്ജ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ഈ രാജ്യങ്ങളാണ് ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ 36%വും നല്‍കുന്നത് ഇവര്‍ക്ക് മൊത്തം നിക്ഷേപത്തിന്റെ 52% കൈവശമുണ്ട്. പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിച്ച് തങ്ങളുടെ എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
— സ്രോതസ്സ് bloomberg.com