53 കോടി വര്‍ഷം പഴക്കമുള്ള വിരയുടെ ഫോസില്‍ കണ്ടെത്തി

തെക്കെ ചൈനയില്‍ നടന്ന ഈ കണ്ടെത്തല്‍ arthropodsമായി ബന്ധമുള്ള ചെറിയ invertebrate ആയ kinorhynchs ന്റെ ഫോസില്‍ റിക്കോഡുകളിലെ വലിയ ഒരു വിടവ് ഇല്ലാതാക്കാനായി. exoskeletons ഉം segmented bodies ഉം jointed legs ഇല്ലാത്തതുമാണ് kinorhynch. Eokinorhynchus rarus എന്ന് വിളിക്കുന്ന അപൂര്‍വ്വവും പുരാതനവും ആയ mud dragon ആണിത്. Cambrian കാലത്താണ് ഇത് ജീവിച്ചിരുന്നത്. അതിന്റെ ശരീരത്തില്‍ 5 ജോഡി വലിയ bilaterally placed spines ഉണ്ട്. ആധുനിക kinorhynchs നോട് ഇവക്ക് ബന്ധമുണ്ട്. Nature ന്റെ Scientific Reports ല്‍ ആണ് ഈ കണ്ടെത്തല്‍ പര്സിദ്ധപ്പെടുത്തിയത്.

— സ്രോതസ്സ് sciencedaily.com

ഒരു അഭിപ്രായം ഇടൂ