സൌദിയറേബ്യയാണെന്ന് തീവൃവാദികള്‍ക്കുള്ള ധനസഹായം നല്‍കുന്നതെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍ Sigmar Gabriel പറഞ്ഞു. തീവൃവാദബന്ധമുള്ള പള്ളികള്‍ക്ക് അവര്‍ നല്‍കുന്ന സഹായം പൊതു ഭീഷണിയായിരിക്കുകയാണ്. ലോകം മൊത്തമുള്ള വഹാബി പള്ളികള്‍ക്ക് ധനസഹായം കൊടുക്കുന്നത് സൌദിയാണ്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ പ്രാര്‍ത്ഥിക്കാനായി 200 പള്ളികള്‍ പണിയാനുള്ള വാഗ്ദാനം സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.
— സ്രോതസ്സ് independent.co.uk