ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും

1980കളുടെ തുടക്കത്തില്‍ ഉപയോഗിച്ചതും അക്കാലത്ത് പാലില്‍ കണ്ടെത്തിയതുമായ കീടനാശിനികള്‍ തലച്ചോറിനെ ബാധിക്കുന്ന പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും. American Academy of Neurologyയുടെ Neurology® എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്. heptachlor epoxide എന്ന കീടനാശിയുടെ അംശങ്ങള്‍ ഗവേഷകര്‍ 116 തലച്ചോറുകളില്‍ പരിശോധിച്ചു. ഹവായ്‌യിലെ പാലില്‍ 1980കളില്‍ ഈ രാസവസ്തു വലിയ തോതില്‍ കാണപ്പെട്ടിരുന്നു. കൈതച്ചക്ക വ്യവസായത്തിലാണ് ഈ കീടനാശി ഉപയോഗിച്ചത്. ആ സമയത്ത് അമേരിക്കയില്‍ ഈ കീടനാശിനി നിരോധിച്ചിരുന്നു. കിണറുകളിലെ വെള്ളത്തിലും ഈ കീടനാശിനി കാണപ്പെട്ടിരുന്നു.

— സ്രോതസ്സ് sciencedaily.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ