Republican Partyയുടെ പ്രധാന സംഭാവന നല്‍കുന്നയാളായ ഷെല്‍ഡന്‍ അഡല്‍സണ്‍(Sheldon Adelson) നവാഡയിലെ(Nevada) ഏറ്റവും വലിയ ദിനപ്പത്രമായ Las Vegas Review-Journal നെ $14 കോടി ഡോളറിന് വിലക്ക് വാങ്ങി എന്ന് Fortune magazine റിപ്പോര്‍ട്ടുചെയ്തു. അയാളുടെ മരുമകനാണ് കഴിഞ്ഞയാഴ്ച ഈ കരാറിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തത്. ഈ വാങ്ങല്‍ രഹസ്യമാക്കിവെക്കാനായിരുന്നു ഷെല്‍ഡന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വിവരം ചോര്‍ന്നു. പത്രത്തിന്റെ ജോലിക്കാര്‍ക്ക് പോലും ഈ വിവരം അറിയില്ലായിരുന്നു.