ചൈനയിലെ ബീജിങ്ങില്‍ രണ്ടാമത്തെ പ്രാവശ്യമാണ് വായൂ മലിനീകരണം കാരണം “Red Alert” പ്രഖ്യാപിക്കുന്നത്. അടുത്ത നാല് ദിവസം അത് നിലനില്‍ക്കും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ബീജിങ് ആദ്യമായി “Red Alert” പ്രഖ്യാപിച്ചുത്. അന്ന് 3,000 സ്കൂളുകളും ഫാക്റ്ററികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു.