ടെഹ്റാനിലെ സ്കൂളുകള്‍ വായൂ മലിനീകരണം കാരണ​ത്താല്‍ അടച്ചിട്ടു

വായൂ മലിനീകരണം അപകടമായ തോതിലെത്തിയതിനാല്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ എല്ലാ സ്കൂളുകളും നഴ്സറികളും രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. വായൂ മലിനീകരണം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ “red alert” പ്രഖ്യാപിച്ച ബീജിങ്ങില്‍ ഫാക്റ്ററികള്‍ അടച്ചിട്ടിരിക്കുകയാണ്.

ഒരു അഭിപ്രായം ഇടൂ