ചൈനയിലെ തുറമുഖ നഗരമായ Tianjin ല്‍ മലിനീകരണം കാരണം “Red Alert” പ്രഖ്യാപിച്ചു

ബീജിങ്ങിന് ശേഷം വായൂ മലിനീകരണം കാരണം “Red Alert” പ്രഖ്യാപിച്ച രണ്ടാമത്തെ നഗരമായി Tianjin. അതിനാല്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ റദ്ദാക്കുകയും വാഹന നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.

[ചൈനയിലങ്ങ് ഗ്രോത്താ ഗ്രോത്ത്. സമരക്കാരുമില്ലന്ന്.]

ഒരു അഭിപ്രായം ഇടൂ