OpenSSL ല്‍ വേറൊരു ഗൌരവമുള്ള ബഗ്ഗ് കണ്ടെത്തി

2014 ലും ഓപ്പണ്‍ സോഴ്സ് encryption toolkit ആയ OpenSSL വാര്‍ത്താ തലക്കെട്ടുകളില്‍ സ്ഥാനം പിടച്ചതായിരുന്നു. അന്ന് Heartbleed എന്ന വളരെ ഗൌരവകരമായ സുരക്ഷാ ബഗ്ഗിന്റെ പേരിലായിരുന്നു അത്. ഇപ്പോഴത്തെ പ്രശ്നം അത്രക്ക് വലുതതല്ല. HTTPS ഉപയോഗിച്ച് സംരക്ഷിക്കുന്ന വെബ് സൈറ്റുകള്‍ വിവരം കൈമാറാന്‍ വ്യാപകമായി ഉപയോഗിക്കുന്ന protocol ആണ് OpenSSL.

— തുടര്‍ന്ന് വായിക്കൂ thevarguy.com

ഒരു അഭിപ്രായം ഇടൂ