10,000 അഭയാര്‍ത്ഥി കുട്ടികള്‍ യൂറോപ്യന്‍ മണ്ണിലെത്തിയതിന് ശേഷം കാണാതെയായി എന്ന് Europol പറയുന്നു. അവരില്‍ കൂടുതല്‍ പേരും മനുഷ്യ, ലൈംഗിക കടത്തുകാരുടെ ഇരകളായോ എന്ന ഭയമാണിപ്പോള്‍ യൂറോപ്യന്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കുട്ടികളുണ്ട്. എന്നാല്‍ അവരെ ഇപ്പോള്‍ കാണാനില്ല. ചിലര്‍ കുടുംബങ്ങളോടൊപ്പമുണ്ട്, എന്നാല്‍ ബാക്കിയുള്ളവര്‍ pan-European “criminal infrastructure” ന്റെ കൈകളില്‍ പെട്ടിരിക്കാം എന്നാണ് അധികൃതര്‍ കരുതുന്നത്.