antiperspirant ഉം deodorant ഉം ഒക്കെ നിങ്ങളുടെ സാമൂഹ്യജീവിതത്തിന് ഗുണകരമായിരിക്കും. എന്നതാല്‍ അത് നിങ്ങളുടെ സൂഷ്മജീവികളുടെ ജീവിതത്തിന് ഗുണകരമല്ല. PeerJ എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നിങ്ങളുടെ തൊലിപ്പുറത്ത് ജീവിക്കുന്ന ആയിരക്കണക്കിന് ബാക്റ്റീരിയ സ്പീഷീസുകളുടെ തരവും ഗുണവും നിങ്ങളുപയോഗിക്കുന്ന deodorant and/or antiperspirant നെ ആശ്രയിച്ചിരിക്കുന്നു. അത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണത്തേയും ദോഷത്തേയും ചോദ്യത്തിലാഴ്ത്തിയിരിക്കുകയാണ് പുതിയ ഈ പഠനം.
— തുടര്‍ന്ന് വായിക്കൂ discovery.com