മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നം രണ്ട് വര്‍ഷത്തോളം കാലം ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ മുതല്‍ ലഡ് വരെ ആയിരക്കണക്കിന് വീട്ടുകാരുടെ കുടിവെള്ളത്തില്‍ കലരുന്നതിന് ഇടയാക്കി. എന്നാല്‍ കഴിഞ്ഞ മാസം ഗവര്‍ണര്‍ Rick Snyder (R) സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ ആ പ്രശ്നത്തെക്കുറിച്ച് ഒരു വാര്‍ത്തയും അമേരിക്കയിലെ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നില്ല. എന്തുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ ഇങ്ങനെ പ്രതികരിച്ചത്? കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശീക മാധ്യമങ്ങള്‍ ഈ പ്രശ്നത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്
— തുടര്‍ന്ന് വായിക്കൂ mediamatters.org