മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു

ജനിതകമാറ്റം വരുത്തിയ(GM) പരുത്തി വിത്തിന്റെ വിതരണത്തില്‍ തങ്ങളുടെ പ്രമുഖ സ്ഥാന ദുര്‍വ്വിനിയോഗമുണ്ടെന്ന് കണ്ടതിനാല്‍ മൊണ്‍സാന്റോക്കെതിരെ അന്വേഷണം വേണമെന്ന് Competition Commission of India (CCI) പറഞ്ഞു.

Nuziveedu Seeds, Prabhat Agri Biotech, Pravardhan Seeds എന്നീ ‘informants’, National Seed Association of India, BJP Kisan Morcha മുതല്‍ Ministry of Agriculture & Farmers Welfare വരെയുള്ള stakeholders ന്റേയും പരാതിയാലാണ് ഈ നടപടി. കീടങ്ങളെ ചെറുക്കുന്ന Bt പരുത്തി വിത്തിന് സര്‍ക്കാര്‍ നിശ്ഛയിച്ച വിലയേക്കാള്‍ ഉയര്‍ന്ന വില വാങ്ങി Mahyco Monsanto Biotech (India) Ltd (or MMBL) അവരുടെ പ്രമുഖ സ്ഥാനം ദുരുപയോഗം ചെയ്തു എന്ന് അവര്‍ ആരോപിക്കുന്നു.

Bt പരുത്തി സാങ്കേതികവിദ്യ ഉയര്‍ന്ന വിളവ് വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. ഇന്‍ഡ്യയില്‍ Bt പരുത്തി സാങ്കേതികവിദ്യയെ ലൈസന്‍സ് Monsanto Inc, USA (MIU) ഉം Maharashtra Hybrid Seeds Company (MAHYCO) ഒന്ന് ചേര്‍ന്ന MMBL ന് ആണ്.

Bt പരുത്തി സാങ്കേതികവിദ്യയുടെ കമ്പോളത്തിലെ കുത്തകയായി മാറി സര്‍ക്കാര്‍ നല്‍കിയ അനുവാദം കമ്പനി മുതലാക്കുന്നതായി പരാതിക്കാര്‍ ആരോപിക്കുന്നു. ഇന്‍ഡ്യയിലെ വിത്ത് കമ്പനിയുമായി sub-licensing കരാറിലേര്‍പ്പെടുന്നത് Competition Act പ്രകാരം anti-competitive ആണ്.

— സ്രോതസ്സ് thehindu.com

കമ്പനികളുടെ ലാഭമാണ് ഇവിടെ പ്രശ്നം. കര്‍ഷകര്‍ വെറുതെ ഫാഷന് ആത്മഹത്യചെയ്യുകയാണല്ലോ. പക്ഷേ ഈ അന്തക വിത്തില്‍ നിന്ന് വളരുന്ന ചെടി മണ്ണിലേക്ക് വിസര്‍ജ്ജിക്കുന്ന വിഷത്തിന്റെ ദീര്‍ഘകാലത്തെ ദോഷം ആരന്വേഷിക്കും?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )