കിങ് കൌണ്ടി മെട്രോ വൈദ്യുത ബസ്സുകള്‍ ഉപയോഗിക്കുന്നു

വാഷിങ്ടണിലെ Bellevue ല്‍ King County Metro Transit അടുത്തകാലത്ത് ആദ്യത്തെ Proterra വൈദ്യുത ബസ്സു് സര്‍വ്വീസ് തുടങ്ങി. ബാറ്ററി കൊണ്ടോടുന്ന ഈ ബസ്സുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണ സര്‍വ്വീസ് നടത്തിവരികയായിരുന്നു. 38 സീറ്റുകളാണ് ബസ്സിനുള്ളത്. കോമ്പസിറ്റ് ബോഡിയുപയോഗിക്കുന്നു. 37 കിലോമീറ്ററാണ് മൈലേഡ്. അതിവേഗ ചാര്‍ജ്ജിങ് വഴി 10 മിനിട്ടുകൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാം. ഇടക്കുള്ള ബസ് സ്റ്റോപ്പുകള്‍ ചാര്‍ജ്ജിങ് സംവിധാനമുണ്ട്.

— സ്രോതസ്സ് greencarcongress.com, proterra.com

ഒരു അഭിപ്രായം ഇടൂ