ശരാശരി താപനില 2 ഡിഗ്രിക്ക് മുകളില്‍ എന്ന പുതിയ കാലാവസ്ഥാ നാഴികക്കല്ല്‌ കടന്നു

ലോകം പുതിയ കാലാവസ്ഥാ നാഴികക്കല്ലില്‍ എത്തിയിരിക്കുന്നു. മൂന്നാം തീയതി ഉത്തരാര്‍ദ്ധ ഗോളത്തിലെ ശരാശരി താപനില ആദ്യമായി സാധാരണ ശരാശരി താപനിലയേക്കാള്‍ 2 ഡിഗ്രി അധികം രേഖപ്പെടുത്തി. അതിഭീകരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി ആഗോള തപനത്തിന് പരിധിയായി ലോക രാജ്യങ്ങള്‍ അംഗീകരിച്ച സൂചകമായിരുന്നു 2 ഡിഗ്രി. ഫെബ്രുവരി റിക്കോഡ് ഭേദിക്കുന്ന ചൂടാണ് അടയാളപ്പെടുത്തിയത്.
— സ്രോതസ്സ് democracynow.org
ഓ അതിനെന്താ, എസി വാങ്ങിയാല്‍ പോരേ?

ഒരു അഭിപ്രായം ഇടൂ