അന്തര്‍ദേശീയ വനിതാ ദിനല്ലില്‍ ആമസോണിലെ Andoa, Achuar, Kichwa, Shuar, Shiwiar, Sapara, Waorani എന്നീ 7 ആദിമ വംശീയരുടെ നേതാക്കളായ സ്ത്രീകള്‍, അവരുടെ അന്തര്‍ദേശീയ സഹസംഘടനകള്‍, എന്നിവര്‍ ഇക്വഡോറിലെ Puyo ല്‍ അമസോണിനെ ഭൂമിയേയും സംരക്ഷിക്കാനും, കാലാവസ്ഥാ നീതിക്കായും ജാഥനടത്തി ഇക്വഡോര്‍ സര്‍ക്കാരും ചൈനീസ് എണ്ണ കോര്‍പ്പറേറ്റായ Andes Petroleum ഉം ആയി പുതിയതായി ഒപ്പുവെച്ച എണ്ണക്കരാറിനെതിരെ പ്രതിഷേധിക്കാനുമാണ് അവര്‍ ഒത്തുചേര്‍ന്നത്.
— സ്രോതസ്സ് amazonwatch.org