ഡസന്‍ കണക്കിന് കമ്പനികള്‍, രാജ്യങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം ലംഘിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭ പരിശോധകര്‍ പറഞ്ഞു. നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷവും അമേരിക്കയിലെ കമ്പനികളായ Turi Defense Group, Dolarian Capital ഉം 2011ല്‍ ആയുധ കടത്ത് കരാര്‍ നടപ്പാക്കി. ലിബിയയിലെ വിവിധ സായുധ സംഘങ്ങള്‍ക്ക് United Arab Emirates, Egypt, Turkey എന്നീ രാജ്യങ്ങള്‍ ആയുധം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.