പോര്‍ട്ട്‌ലാന്റ് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ പോകുന്നു

ഒറിഗണിലെ നഗരമായ പോര്‍ട്ട്‌ലാന്റിന്റെ നഗര സഭ കഴിഞ്ഞ ദിവസം ഒന്നായി നഗരതത്തിന്റെ Attorney ആയ Tracy Reeve ന് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ അധികാരം കൊടുത്തു. നഗരത്തിലെ ജലത്തില്‍ PCB മലിനീകരണം നടത്തിയതിനാണ് കേസ്. 1935 മുതല്‍ 1979 നിരോധിക്കുന്നത് വരെ നഗരത്തിലെ ഏക PCBs (polychlorinated biphenyls) ഉത്പാദകര്‍ മൊണ്‍സാന്റോ ആയിരുന്നു.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ