രാജ്യദ്രോഹം പ്രവര്‍ത്തിയില്‍: മാല്യ പറന്നു രണ്ട് ലക്ഷം നിക്ഷേപകര്‍ തറപറ്റി

കമ്പനിയില്‍ നിന്ന് പുറത്ത് പോകാനായി വിജയ മാല്യയുമായി കരാറിലെത്തിയ കടം കൊടുക്കുന്നവര്‍ Rs 515-കോടിയുടെ ഒരു ‘sweetheart deal’ United Spirits ന് നല്‍കിയിട്ടും Kingfisher Airlines ന്റെ ഓഹരി കൈവശം വെച്ചിരുന്ന രണ്ട് ലക്ഷത്തിലധികം നിക്ഷേപകര്‍ കുടുങ്ങിയിരിക്കുകയാണ്.

അതിന് പകരമായി United Spirits Ltd (USL) ന്റെ പുതിയ ഉടമയായ Diageo മാല്യയുടെ എല്ലാ ‘വ്യക്തിപരമായ ബാധ്യതകളും’ ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. UB Group ന്റെ ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേടുകളും അതില്‍ ഉള്‍പ്പെടും.

എന്നാല്‍ United Breweries Holdings Ltd (UBHL) ന്‍ നിന്ന് Rs 1,337 കോടി രൂപയുടെ കടം തിരിച്ചടക്കുന്നത് ‘dialogue or other legal means’ യോ ആയിരിക്കും എന്ന് USL വ്യക്തമാക്കി.

UBHL ന് ഇപ്പോഴത്തെ കമ്പോള വില Rs 148 കോടി രൂപയാണ്. അതിന് 51,000 ല്‍ അധികം പൊതു ഓഹരി ഉടമകളുണ്ട്. അതില്‍ 50,000 പേര്‍ ചെറുകിട നിക്ഷേപകരാണ്.

14 mutual funds, 14 ബാങ്ക്/സാമ്പത്തിക സ്ഥാപനങ്ങള്‍, 10 വിദേശ portfolio നിക്ഷേപകര്‍, ഒരു insurer, ഒരു സര്‍ക്കാര്‍ സ്ഥാപനം, 100 ന് അടുത്ത് high net-worth investors (HNIs) എന്നിവരാണ് മറ്റ് ഓഹരി ഉടമകള്‍.

ഒരു വര്‍ഷം മുമ്പ് മൊത്തം 56,000 പൊതു ഓഹരി ഉടമകളുണ്ടായിരുന്നു. അതില്‍ 53,000 ചെറുകിട നിക്ഷേപകരും, 175 HNIs.

Kingfisher Airlines ന്റെ കാര്യത്തില്‍ അതിന്റെ ഓഹരി കച്ചവടം, ഓഹരി ഉടമകളുടെ വിവരങ്ങളും മറ്റ് വിവരങ്ങളും നല്‍കാത്തതുള്‍പ്പടെ ധാരാളം നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ വളരെ മുമ്പ് തന്നെ തടഞ്ഞിരുന്നു.

2014 സെപ്റ്റംബറിലെ അതിന്റെ അവസാന റിപ്പോര്‍ട്ട് അനുസരിച്ച് അതിന് 2.33 ലക്ഷം ചെറുകിട നിക്ഷേപകരുണ്ടായിരുന്നു. 6,200 ല്‍ അധികം HNIs, 13 ബാങ്കുകള്‍, മറ്റ് ദേശീയ സാമ്പത്തിക സ്ഥാപനങ്ങള്‍, ഒപ്പം 5 promoter entities ഉം.

2012 ഒക്റ്റോബറില്‍ വിമാനങ്ങള്‍ കട്ടപ്പുറത്ത് കയറിയപ്പോളുള്ളതിനേക്കാള്‍ കൂടുതല്‍ പൊതു ഓഹരിയുടമകള്‍ പിന്നീടുണ്ടായി എന്നത് വിരോധാഭാസമാണ്. ആ സമയത്ത് മൊത്തം പൊതു ഓഹരിയുടമകളുടെ എണ്ണം 2.1 ലക്ഷത്തില്‍ നിന്ന് 2.4 ലക്ഷമായി വര്‍ദ്ധിച്ചു. ഇപ്പോള്‍ കമ്പനിക്ക് Rs 110 കോടി രൂപാ വിലയാണുള്ളത്. കട്ടപ്പുറത്ത് കയറുന്നതിന് മുമ്പ് 10,000 കോടി രൂപയായിരുന്നു വില.

വിവിധ ബാങ്കുകളിലായി വിമാനകമ്പനിയുടെ തിരിച്ചടക്കാത്ത കടം ആയിരക്കണക്കിന് കോടി രൂപയാണ് [Rs 9000 കോടി രൂപ] സര്‍ക്കാരിന്റെ ബാങ്കായ SBI ഉള്‍പ്പടെയുള്ള ബാങ്കുകള്‍ മാല്യയേയും, കിങ്ഫിഷറിനേയും, UBHL നേയും wilful defaulters ആയി പ്രഖ്യാപിച്ചു.

United Spirits ന്റെ chairman, non-executive director സ്ഥാനത്ത് നിന്ന് മാറുന്നതിനുള്ള കരാറനുസരിച്ച് Diageo കൊടുക്കാമെന്ന് പറഞ്ഞ Rs 515 കോടി രൂപയില്‍ കണ്ണുന്നട്ട് ഇരിക്കുകയാണ് ബാങ്കുകള്‍ ഇപ്പോള്‍. UB Group മുമ്പ് ആഗോള മദ്യ ഭീമന് അതിന്റെ controlling stake വിറ്റിരുന്നു.

— സ്രോതസ്സ് thehindu.com

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ. neritam-subscribe@lists.riseup.net ലേക്ക് ഒരു മെയില്‍ അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )