Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ രാഷ്ട്രീയക്കാര്‍

തുര്‍ക്കിയിലെ പ്രമുഖ ദിനപത്രമായ Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ മന്ത്രിമാരും പാര്‍ളമെന്റ് അംഗങ്ങളുമുള്‍പ്പടെ തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ ശക്തമായി പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവെന്ന് പ്രശസ്തമായ ലോകത്തെ ഏറ്റവും വിലയ [anti-]സോഷ്യല്‍ മാധ്യമം അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് തുര്‍ക്കിയിലെ പ്രമുഖ പത്രത്തിന്റെ പേജുകളാണ് നീക്കം ചെയ്തത്.

— സ്രോതസ്സ് yenisafak.com

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ. neritam-subscribe@lists.riseup.net ലേക്ക് ഒരു മെയില്‍ അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക.

ഒരു അഭിപ്രായം ഇടൂ