തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ഡൊഗാണ്‍(Erdogan) ആണവായുധങ്ങളേക്കുറിച്ചുള്ള ഒരു സമ്മേളനത്തിനായി കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദര്‍ശിച്ചു. ചില ചീത്ത സ്വഭാവങ്ങളും സുരക്ഷാ സംഘത്തില്‍ ചീത്തയാളുകളേയും കൂട്ടിയാണ് അയാളവിടെയത്തിയത് എന്ന് WaPoയുടെ ilhan tanir പറയുന്നു. എര്‍ഡൊഗാണിന്റെ സന്ദര്‍ശനത്തിന് കുര്‍ദ്ദുകളായ ചിലര്‍ പ്രതിഷേധ പ്രകടനം നടത്തി. അപ്പോള്‍ എര്‍ഡൊഗാണ്‍ പ്രസംഗിക്കാന്‍ പോകുന്ന Brookings Institution ലേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ Amberin Zaman സമീപിച്ചു. എന്നാല്‍ എര്‍ഡൊഗാണിന്റെ സുരക്ഷാ സൈനികര്‍ അവരെ മോശമായ രീതിയില്‍ തിരിച്ചയക്കുകയാണുണ്ടായത്. അവര്‍ Amberin Zaman നെ “PKK whore” എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
https://youtu.be/nYlhID1jUK0&rel=0
— സ്രോതസ്സ് truthdig.com
ഒബാമ സാധാരണ പത്രക്കാരെ ജയിലില്‍ അടക്കുകകയേ ചെയ്യൂ. ഇയാള്‍ അവരെ റോഡ്ഡിലിട്ട് തല്ലാനും തുടങ്ങി. ഒബാമക്ക് ഗുണകരമാണിത്.