കൊഴുപ്പ് കൂടിയ ആഹാരം കഴിച്ചാല്‍ പകല്‍ ഉറക്കം വരുകയും രാത്രി ഉറക്കം പോകുകയും ചെയ്യും

University of Adelaide ലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൊഴുപ്പ് കൂടിയ ആഹാരം കഴിച്ച പുരുഷന്‍മാര്‍ക്ക് പകല്‍ ഉറക്കം വരുകയും രാത്രി ഉറക്കം പോകുകയും ചെയ്യും എന്ന് കണ്ടെത്തി. 35-80 വയസ് വരെ പ്രായമുള്ള 1800 ആസ്ട്രേലിയക്കാരായ പുരുഷന്‍മാരിലാണ് 12 മാസത്തെ പഠനം നടത്തിയത്. Nutrients എന്ന ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

— സ്രോതസ്സ് adelaide.edu.au

ഒരു അഭിപ്രായം ഇടൂ