ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള ശിശുക്കളുടെ Sudden unexpected infant death (SUID) അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നു. അതില്‍ sudden infant death syndrome (SIDS) ഉം ഉള്‍പ്പെടുന്നു. The Journal of Pediatrics ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് കൌമാരക്കാരായ അമ്മമാര്‍ക്ക് ഉറങ്ങാനുള്ള സുരക്ഷിതമായ രീതികള്‍ അറിയാമെങ്കിലും മിക്കവരും അത് പാലിക്കുന്നില്ല. പഠനത്തില്‍ പങ്കെടുത്ത എല്ലാ കൌമാരക്കാരായ അമ്മമാര്‍ക്കും ആ ശുപാര്‍ശകള്‍ അറിയാം. എന്നിട്ടും അവര്‍ സുരക്ഷിതമായ ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ല.
— സ്രോതസ്സ് eurekalert.org
പക്ഷേ കൌമാരക്കാര്‍ അമ്മമാരാകുന്ന അവസ്ഥയാണ് കൂടുതല്‍ വലിയ പ്രശ്നം.