ക്യാനഡയുടെ ആല്‍ബര്‍ട്ടയിലെ പ്രവശ്യയായ Fort McMurray ന് ചുറ്റും രണ്ട് കാര്യങ്ങളാണുള്ളത്: എണ്ണ മണ്ണും ബൊറിയല്‍ കാടുകളും. അതില്‍ ആദ്യത്തേത് കഴിഞ്ഞ ആഴ്ചയിലെ കാട്ടുതീയില്‍ നിന്ന് പുറത്ത് വന്നെങ്കിലും രണ്ടാമത്തേത് തുടരുന്ന തീയുടെ ഭീഷണിയിലാണ്. 93,000 ഏക്കറോളം പ്രദേശത്തേക്ക് വളര്‍ന്ന തീ ഇനി മാസങ്ങളോളം കത്തും എന്നാണ് കരുതുന്നത്. ഇപ്പോള്‍ അത് മനുഷ്യവാസമുള്ള സ്ഥലത്ത് നിന്ന് കാട്ടിലേക്കാണ് നീങ്ങുന്നത്.
— സ്രോതസ്സ് grist.org