ചരിത്രപ്രധാനമായ ഒരു വിധിയില്‍ ചാഡിലെ(Chad) മുമ്പത്തെ മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ (Hissène Habré) മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചെയ്തു. 1980കളിലെ 8 വര്‍ഷത്തെ ഭരണത്തില്‍ അയാള്‍ 40,000 കൊന്നു. രണ്ട് ദശാബ്ദങ്ങളായി അയാളുടെ ഇരകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആഫ്രിക്കന്‍ യൂണിന്റെ ഒരു പ്രത്യേക കോടതിയാണ് ഇയാളെ വിചാരണ ചെയ്തത്. ആഫ്രിയക്കയിലെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യത്തെ കോടതി മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് ഇതാദ്യമാണ്.

— സ്രോതസ്സ് democracynow.org