സര്‍ക്കാരിന്റെ public procurement policy പൂര്‍ണ്ണമായും വന നശീകരണം ഇല്ലാത്തതായിരിക്കുമെന്ന് നോര്‍വ്വേയിലെ പാര്‍ളമെന്റ് പ്രതിജ്ഞയെടുത്തു. ലോകം മൊത്തമുള്ള സംരക്ഷ പ്രവര്‍നങ്ങളുടേയും വനസമൂഹങ്ങളുടെ മനുഷ്യാവകാശത്തിന്റേയും പ്രധാന സഹായിയാണ് നോര്‍വ്വേ. വനനശീകരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നയം സര്‍ക്കാര്‍ കൊണ്ടുവരണമെന്ന ആവശ്യം Rainforest Foundation Norway ദീര്‍ഘ കാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഇത്തരത്തിലുള്ള നയം രൂപീകരിച്ച ആദ്യത്തെ ലോക രാജ്യമാണ് നോര്‍വ്വേ എന്ന് അവര്‍ പറഞ്ഞു.
— സ്രോതസ്സ് climateactionprogramme.org