ശാസ്ത്രം എന്നത് എല്ലായിപ്പോഴും വിനീതമായ ബൌദ്ധിക പ്രവര്‍ത്തനമല്ല

2002
Herbert Needleman നെതിരെ വ്യവസായം മൂന്ന് വര്‍ഷം ആക്രമണം നടത്തി.
അദ്ദേഹത്തെ ഇടതുപക്ഷ രാഷ്ട്രീയക്കാരനെന്നും മുദ്രകുത്തി.

DDT, ലഡ്, സിഗററ്റ്, ഇപ്പോള്‍ അത് CO2 ആണ്.
ദയവ് ചെയ്ത് ഒരിക്കലും വ്യവസായത്തിന്റെ വാക്കുകകള്‍ കേള്‍ക്കരുത്.

ഒരു അഭിപ്രായം ഇടൂ