Monroe County യിലെ അരുവിയില്‍ നിന്ന് പ്രതി ദിനം 7.56 ലക്ഷം ലിറ്റര്‍ വെള്ളം എടുക്കുന്ന നെസ്റ്റ്‌ലെയുടെ പ്രൊജക്റ്റ് റദ്ദാക്കിയത് വഴി കിഴക്കന്‍ പെന്‍സില്‍വാനിയയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ വിജയം പ്രഖ്യാപിച്ചു. ജനുവരിയിലാണ് ജല ഭീമനായ നെസ്റ്റ്‌ലെക്കെതിരെ അവിടുത്തെ ജനങ്ങള്‍ കേസ് കൊടുത്തത്. അതിന് ശേഷം ധാരാളം സമരങ്ങളും നടന്നിരുന്നു.

— സ്രോതസ്സ് democracynow.org