സമ്പദ്‌വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങളില്‍ വിദേശ നിക്ഷേപം നടത്തുന്നതിനെ ധാരാളം RSS അനുബന്ധ സംഘടനകള്‍ എതിര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിദേശികളുമായി വീണ്ടും സംസാരിക്കുകയും എല്ലാം പഴയതുപോലെയാക്കി തീര്‍ക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഫിഷറീസ്, മൃഗഫാമുകള്‍ എന്നിവയില്‍ കൊണ്ടുവരാനുദ്ദേശിച്ച വിദേശ നിക്ഷേപം പൂര്‍ണ്ണായും ഇല്ലാതാക്കണമെന്ന് RSS ന്റെ കൃഷിക്കാരുടെ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു. RSS ല്‍ അംഗമായുള്ള സാമ്പത്തിക നയ സംഘമായ സ്വദേശി ജാഗരണ്‍ മഞ്ചും FDI നയത്തെ എതിര്‍ക്കുന്നു.
— സ്രോതസ്സ് thehindu.com
പ്രീയപ്പെട്ട RSSകാരെ, ഇതൊന്നും നമ്മുടെ നയങ്ങല്ല. അമേരിക്ക നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന നയമാണ്. അതുകൊണ്ട് അമേരിക്കന്‍ ഏജന്റുമാരായ നിങ്ങളുടെ തന്നെ നേതാക്കള്‍ക്കെതിരെ സമരം ചെയ്തോളൂ.