payments bank ന്റെ സംയുക്ത പദ്ധതി RILഉം SBI ഉം ചേര്‍ന്ന് നടപ്പാക്കുന്‍ പോകുന്നു

payments bank ന്റെ ഒരു സംയുക്ത പദ്ധതിക്കുള്ള കരാര്‍ Reliance Industries (RIL) ഉം SBI ഉം ഒപ്പുവെച്ചു.

“70% ഓഹരി, Subscription and Shareholders’ കരാര്‍ ഒപ്പുവെച്ച RIL ഉം 30% ഓഹരി joint venture കാരായ SBI യും ജൂണ്‍ 30, 2016 ന് നല്‍കും,” എന്ന് RIL നല്‍കിയ രേഖകളില്‍ പറയുന്നു.

payments bank പ്രവര്‍ത്തനക്ഷമമാക്കാനായുള്ള നിയന്ത്രണ, statutory അംഗീകരാത്തിനായി കമ്പനി ഇനി ശ്രമിക്കും.

RIL ഉം SBI ഉം ഒന്നുചേര്‍ന്ന് ബാങ്ക് രൂപീകരിക്കാനുള്ള അപേക്ഷ RBI ല്‍ നല്‍കി.

— സ്രോതസ്സ് thehindu.com

നല്ല തമാശ… അസോസിയേറ്റ് ബാങ്ക് ലയനത്തിന്റെ ഒക്കെ ആവശ്യം ഇതല്ലേ… ഇത് നാം സമ്മതിക്കണോ?

ഒരു അഭിപ്രായം ഇടൂ