ആണവ നിലയങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

public liability ക്കു് വേണ്ടി ആണവ നിലയ നടത്തിപ്പുകാര്‍ക്ക് നല്‍കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ ഇന്‍ഷുറന്‍സ് Nuclear Power Corporation of India Ltd (NPCIL) ന് നല്‍കി. എന്നാല്‍ the reinstat-ement of insurance value post a claim പിന്നീട് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

NPCIL ന്റെ Chairman and Managing Director ആയ S.K. Sharma പറഞ്ഞതനുസരിച്ച് മൊത്തം പ്രീമിയം Rs. 100 crore for a risk cover of Rs. 1,500 crore ആണ്.

Civil Liability for Nuclear Damage Act പ്രകാരമായിരിക്കും എല്ലാ നയങ്ങളും.

national reinsurer GIC Re മാനേജ് ചെയ്യുന്ന Rs. 1,500 കോടിയുടെ India Nuclear Insurance Pool രൂപീകരിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 2015 ന് പ്രഖ്യാപിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ non-life insurer ആയ New India Assurance Company Ltd ആണ് ഇന്‍ഷുറന്‍സ് പോളിസി നല്‍കിയത്.

ഈ പോളിസി എടുത്തിരിക്കുന്ന നിയങ്ങളിലുണ്ടാവുന്ന അപകടത്തിന് പൊതുജനത്തിന് നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. NPCIL ന്റെ എല്ലാ നിലയങ്ങള്‍ക്കും insurance coverage ലഭിക്കും.

Queried about the reinstatement premium, the official said it would be decided post a claim based on the capacity — to underwrite the risk — available with the insurers. — IANS

— സ്രോതസ്സ് thehindu.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )