പുതിയ തരം കാറ്റാടികള്‍ DTU പരീക്ഷിക്കുന്നു

Vestas മായി ചേര്‍ന്നുകൊണ്ട് Technical University of Denmark(DTU) പുതിയ തരത്തിലുള്ള ഒരു കാറ്റാടികള്‍ പരീക്ഷിക്കുകയാണ്. ഒന്നിന് പകരം നാല് റോട്ടറുകള്‍ പുതിയ കാറ്റാടിക്കുണ്ട്. ഇതളുകള്‍ വലുതാകും തോറും ഉത്പാദനവും വര്‍ദ്ധിക്കും എന്ന നിയമത്തെ വെല്ലുവിളിക്കുകയാണ് പുതിയ കാറ്റാടി. DTU Risø Campus ല്‍ ആണ് ബഹു റോട്ടര്‍ കാറ്റാടി സ്ഥാപിച്ചിരിക്കുന്നത്. അവിടെ DTU Wind Energy വരും വര്‍ഷങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തും.

— സ്രോതസ്സ് dtu.dk

ഒരു അഭിപ്രായം ഇടൂ