പടിഞ്ഞാറെ വെര്‍ജീനിയയില്‍ കാടിന് സമീപമുള്ള ഒരു കല്‍ക്കരി ഖനി അടച്ചുപൂട്ടിച്ചതിന്റെ സന്തോഷത്തിലാണ് സമീപവാസികള്‍. West Virginia Department of Environmental Protection ഖനി അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെ Kanawha Forest Coalition ന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി നടന്നുവരുന്ന സമരത്തിന്റെ സമാപ്തിയായി. ഈ ഖനി കാരണം ജലമലിനീകരണവും മറ്റ് പരിസ്ഥിതി പ്രശ്നങ്ങളും അവിടുത്തെ ജനം അനുഭവിച്ചിരുന്നു.

— സ്രോതസ്സ് democracynow.org