സൈക്കിള്‍ യാത്രക്ക് പണം?

ജോലിക്ക് പോകുന്നവര്‍ സൈക്കളില്‍ പോയാല്‍ അവര്‍ക്ക് പണം കൊടുക്കാന്‍ മലിനീകൃതമായ മിലാന്‍ നഗരം ആഗ്രഹിക്കുന്നു.

വെസ്പയുടേയും ഫിയറ്റിന്റേയും പേരില്‍ പ്രസിദ്ധമായ ഇറ്റലിക്ക് നല്ലൊരു നഗരത്തിലെ സൈക്കിള്‍ യാത്രാ സംസ്കാരം ഇല്ല. അതുകൊണ്ട് കാര്‍ രാജാവായ ഈ മെട്രോ നഗരം പൌരന്‍മാരില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ പല പദ്ധതികളും ആവിഷ്കരിക്കുകയാണ്.

ജോലിക്ക് പോകാന്‍ സൈക്കുള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇറ്റലിയുടെ സാമ്പത്തിക കേന്ദ്രം മിലാന്‍ നഗരം പണം കൊടുക്കാന്‍ പോകുന്നു. സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ക്കായി €35m ആണ് നഗരം ഇപ്പോള്‍ മാറ്റിവെച്ചത്. മിലാനും മറ്റു നഗരങ്ങളും അപകടകരമായ നിലയില്‍ മലിനീകരണം വര്‍ദ്ധിക്കുന്നതിന്റെ ഒരു പരിഹാരവുമാണ് അത്.

ഫ്രാന്‍സിലും ഇത്തരം പ്രോജക്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 2014 ല്‍ ഫ്രാന്‍സില്‍ തുടങ്ങിയ ആ പദ്ധതി ജോലിക്കാര്‍ക്ക് ഒരു കിലോമീറ്ററിന് 25 സെന്റ് എന്ന തോതിലാണ് സൈക്കിള്‍ യാത്രക്ക് നല്‍കുന്നത്. അതിന്റെ ഒരു പരീക്ഷണ പദ്ധതി Massarosa എന്ന ചെറു നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അവിടെ 50 ആളുകള്‍ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്.

— സ്രോതസ്സ് theguardian.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )