പെന്‍സില്‍വേനിയ സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടങ്ങി. ആരോഗ്യസംരക്ഷണ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കല്‍ കൊണ്ടുവന്നതിനെതിരെയാണ് അവര്‍ സമരം ചെയ്യുന്നത്. കൂടുതല്‍ നല്ല ശമ്പളം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂണിയന്റെ 34 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് അദ്ധ്യാപകര്‍ സമരത്തിനിറങ്ങുന്നത്.
— സ്രോതസ്സ് democracynow.org